മതിലുകൾ

‘ഇതെന്താണ്‌?

’മതില്‌‘

’ഇതോ?

‘ഇതും മതില്‌’

‘നീയെവിടെ?’

‘മതിലുകൾക്കുള്ളിൽ’

‘ഞാനോ’

‘നീയും അതേ,’

‘അപ്പോൾ നമ്മൾ?’

‘മതിലുകൾ.’

Generated from archived content: poem4_nov13_09.html Author: subaida

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English