ആർക്കും വേണ്ടാത്ത
മുത്തങ്ങാ
ആരും പറിക്കാത്ത
മുത്തങ്ങാ
ആടും കടിക്കാത്ത മുത്തങ്ങാ
ആരോരുമറിയാത്ത മുത്തങ്ങാ
ആത്മാവെത്തൊട്ടു കളിച്ചപ്പോൾ
ആരെയും കൂസാത്ത മുത്തങ്ങാ!
Generated from archived content: poem_april14.html Author: sreerekha