ന്യായീകരണം

അസത്യം വദ

അധർമ്മ ചര

അതാണെന്റെ മന്ത്രം

അതാണെന്റെ തന്ത്രം

അതിനായി ഞാനോ

വെറുകൂലി വാങ്ങ്വേ?

Generated from archived content: dec_poem12.html Author: sreerekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here