എന്‍ഡോസല്ഫാന്‍

പൂക്കടയിലേക്ക് പമ്മന്റെ ഫോണ്‍ വന്നു: “3 പുഷ്പചക്രങ്ങള്‍ തയ്യാറാക്കുക.”

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആരും എത്താതിനാല്‍ കടയുടമ, പമ്മനെ ഫോണില്‍ വിളിച്ചു. അങ്ങേതലയ്ക്കല്‍ നിന്ന് ശബ്ദം: ‘അറിഞ്ഞല്ലേ? പമ്മേട്ടനും പോയി.’

Generated from archived content: story1_aug25_11.html Author: sreeprakash_ottappalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here