ഫെമിനിസ്‌റ്റേ

പുരുഷൻ

രക്തസ്‌നാതനാകുന്നത്‌

ആർത്തവം

കൊണ്ടൊന്നുമല്ലെടീ

പോരാട്ടം കൊണ്ടും

ബലി കൊണ്ടുമാണ്‌.

Generated from archived content: poem6_nov17_06.html Author: sreekumar_karyad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English