മുറ്റം

ഇന്നുമൊരു പൂവിടർന്ന മുറ്റം

ഇന്നലത്തെക്കാൾ

മനോഹരമായ്‌

പാൽക്കുപ്പികൊണ്ടത്തരുന്നവളെ

പേപ്പറിടുന്നവൻ പ്രേമിക്കുന്നു.

Generated from archived content: poem6_febr.html Author: sreekumar_karyad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here