ഓണം

പൂവില്ലാത്ത പൂക്കളവും

പൊലിക്കാത്ത സ്വപ്‌നങ്ങളും

പതിരായ പാടവും

പ്ലാസ്‌റ്റിക്കിലയിലെ ഊണും

പൊടിപൊടിപ്പൻ ഓണം

നാണം കെട്ടവരുടെ ഓണം.

Generated from archived content: poem5_nov.html Author: sreekala_chingoli

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here