പച്ച

വേദനിക്കുമ്പോൾ

പച്ചയിലേയ്‌ക്ക്‌ നോക്കിയാൽ മതിയത്രെ…,

പക്ഷേ,

എന്റെ പ്രണയത്തിന്‌

കണ്ണില്ലല്ലോ….

Generated from archived content: poem15_jan18_07.html Author: sreejith_ariyellur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here