ഇതു കടംകഥ
ജീവന്റെ ചിപ്പിയിൽ
കരുതി വച്ചതാ-
മീറൻ കടംകഥ.
അതു നിനക്കായ്
തരുന്നേൻ, പകരമെ-
ന്തരുളുമൊറ്റ
മൊഴിയാകിലും മതി.
അതു കരളിൽക്കരുതാം, ചിരകാല-
മവിടെ വാഴട്ടെ മുത്തെന്ന മാതിരി.
Generated from archived content: poem5_june7.html Author: sreedharanunni
Click this button or press Ctrl+G to toggle between Malayalam and English