എങ്ങുനിന്നാണീ
മംഗളഗാനം
എന്നുമെന്നും മുഴങ്ങുന്നു
കാതിൽ
ഏതുരാഗത്തിലേതു
താളത്തിൽ ചേതനയിലലയടിക്കുന്നു.
ഓർമ്മയില്ലെങ്കിലെന്തേ നമുക്കീ
ഗാനമല്ലോ വിശപ്പു മാറ്റുന്നു.
Generated from archived content: poem12_apr16_07.html Author: sreedharanunni