കെ.പി.സുധീര രചിച്ച ചോലമരങ്ങളില്ലാത്ത വഴി

ഹൃദയത്തിൽ നിന്നുറന്നൊഴുകുന്ന തേനരുവി പോലെയാണ്‌ സുധീരയുടെ കഥ. അതൊരു ധാരയാണ്‌. ചോലമരങ്ങളില്ലാത്ത വഴിയിലെ എല്ലാ കഥകളും ഈ പ്രവാഹത്തിന്റെ നിദർശനമാണ്‌. എന്നും സ്‌നേഹത്തെക്കുറിച്ചാണ്‌ ഈ കഥാകാരിക്ക്‌ പറയാനുളളത്‌. മനുഷ്യമനസ്സിന്റെ സങ്കീർണ്ണതകളെപ്പറ്റി. മനസ്സ്‌ ഇവിടെ കാട്ടുകുരങ്ങല്ല. കുഞ്ഞാടാണ്‌. ഹൃദയത്തെ തൊട്ടുണർത്തുന്ന കഥാതന്തുക്കളുടെ ലളിതമായ വിന്യാസം. അത്‌ നമുക്കൊക്കെ സുപരിചിതമായ ജീവിതം തന്നെ.

വിതഃ കറന്റ്‌

വില ഃ 65 രൂ.

Generated from archived content: book2_aug.html Author: sreedharanunni

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English