നൂറു മീറ്റര്‍

സ്റ്റാര്‍ട്ടിങ് പോയിന്റില്‍ വെളുത്ത ശരീരങ്ങള്‍ക്കിടയില്‍ അവളുടെ കറുത്ത ശരീരം, ആരാലും ശ്രദ്ധിക്കപ്പെടാതെ കുതിക്കാനൊരുങ്ങിനിന്നു- ഒരു കമ്പി പോലെ വളഞ്ഞ്.

കണ്ണുകളടച്ച്, കാതുകള്‍ ഒരു വെടിയൊച്ചയിലേക്കു കൂര്‍പ്പിച്ച്.. നൂറുമീറ്റര്‍ നീളമുള്ള ഈ വന്‍കര താണ്ടിയേ മതിയാവൂ… അകലെ, അവളുടെ കറുത്ത കുഞ്ഞുങ്ങള്‍, വിശന്ന്,് വാ പിളര്‍ത്തി, അമ്മക്കിളിയെയും കാത്തിരിപ്പുണ്ട്.

Generated from archived content: story6_july2_13.html Author: sreedev_n

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English