ഔട്ട്‌ സൈഡർ

ക്രിക്കറ്റ്‌ കളിക്കാനും കാണാനും അറിയാത്തതുകൊണ്ട്‌ ഞാൻ വീട്ടിൽ നിന്നു പുറത്തായി. രാഷ്ര്ടീയം പറയാനും പ്രയോഗിക്കാനും അറിയാത്തതുകൊണ്ട്‌ നാട്ടിൽ നിന്നും പുറത്തായി.

Generated from archived content: story14_feb2_08.html Author: soman_chembroth

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here