നീ മഴ

ആദ്യ ചുംബനം പോലെ

മഴയെൻ

നെറുകയിൽ ചുംബിച്ചു.

ആദ്യസുരതം പോലെ

മഴ നനഞ്ഞു ഞാൻ നിന്നു

നീ മഴ, രതിമഴ, തോരാമഴ….

Generated from archived content: poem1_mar4_11.html Author: sohanlal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here