രമണനും ചന്ദ്രികയും

മലരണിക്കാട്ടില്‍ പൂമരച്ചോട്ടില്‍ കിടക്കുകയായിരുന്ന ചന്ദ്രികയോട് പുല്ലാങ്കുഴല്‍ വായന ഒരു നിമിഷം നിര്‍ത്തി, രമണന്‍ ചോദിച്ചു ‘ ഞാന്‍ മരിച്ചു പോയാല്‍ നീ എന്തു ചെയ്യും?’‘

ചന്ദ്രിക ‘ ഞാന്‍ മദനനെ കല്യാണം കഴിക്കും’

Generated from archived content: story2_mar7_14.html Author: sk_vasanthan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here