ജീവപര്യന്തം

അവളുടെ ഹൃദയത്തിൽ

അതിക്രമിച്ചു

കയറിയതിന്‌

എനിക്കെതിരെ

കേസെടുത്തു.

വിചാരണയ്‌ക്കൊടുവിൽ

അവൾക്കൊപ്പം

ജീവപര്യന്തത്തിനു

വിധിച്ചു.

Generated from archived content: poem3_nov13_09.html Author: sivaprasad_poriyachur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here