അകവും പുറവും

പുറത്തു നല്ലൊരു

വെളുത്ത ചിരിയും

കോട്ടും സൂട്ടും

കണ്ണടയും!

അകത്തു മുഴുവൻ

പെരുത്ത കൊതിയും

കടുത്ത പകയും വഞ്ചനയും!

എന്തിനു നമ്മൾ

മനുഷ്യരിങ്ങനെ

പൊയ്‌മുഖ വേഷം കെട്ടുന്നു?

Generated from archived content: poem6_dec21_07.html Author: sippi_pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here