അറിവും നെറിവും

അറിവുണ്ടായാൽ

മാത്രം പോരാ

നെറിവും വേണം നമ്മൾക്ക്‌.

അറിവും നെറിവും

ചേരുമ്പോഴേ

നിറവുണ്ടാകൂ നമ്മൾക്ക്‌!

Generated from archived content: poem2_nov17_06.html Author: sippi_pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here