ജൂദാസിന്റെ പണി

മുപ്പതു വെള്ളിക്കാശിനു സ്വന്തം

ഗുരുവിനെ ശിഷ്യൻ വിറ്റതുപോൽ

വെള്ളിത്തുട്ടുകൾ മോഹിച്ചാരും

കള്ളപ്പണികൾ ചെയ്യരുതേ!

Generated from archived content: poem2_july5_07.html Author: sippi_pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here