ഫ്‌ളാറ്റു വേണോ ഫ്‌ളാറ്റ്‌?

പാട്ടിന്റെ ചാക്കും

ചുമന്നുകൊണ്ട്‌​‍്‌

ആട്ടവും ഗോഷ്‌ടിയും കാട്ടിയെന്നാൽ

ആരെയും ‘ഫ്‌ളാറ്റി’ന്നുടമയാക്കും

‘സൂപ്പർ റിയാലിറ്റി’ വാഴ്‌ക വാഴ്‌ക!

Generated from archived content: poem2_feb5_09.html Author: sippi_pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here