പാൽക്കുടം

വെളുത്ത പാൽക്കുട

മൊക്കത്തേന്തിയ

കറുത്ത രാവിൻ ഗമ കണ്ടോ?

പാലു കുടിക്കാൻ

കൊതിച്ചു നില്‌പു

താരക്കുട്ടികൾ നൂറെണ്ണം!

Generated from archived content: poem1_sep25_09.html Author: sippi_pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here