വെക്കം കണ്ടാൽ
വെക്കം ചാവും
ഈയാം പാറ്റകളാവാതെ,
ചിതയിൽ നിന്നുമുണർന്നു
പറക്കും
‘ഫീനിക്സ് പക്ഷി’കളാവുക നാം!
Generated from archived content: poem14_feb2_08.html Author: sippi_pallippuram
വെക്കം കണ്ടാൽ
വെക്കം ചാവും
ഈയാം പാറ്റകളാവാതെ,
ചിതയിൽ നിന്നുമുണർന്നു
പറക്കും
‘ഫീനിക്സ് പക്ഷി’കളാവുക നാം!
Generated from archived content: poem14_feb2_08.html Author: sippi_pallippuram
Click this button or press Ctrl+G to toggle between Malayalam and English