മൂളിപ്പാടിക്കുണുങ്ങിയോടും
പൂന്തേനരുവീ പൊന്നരുവീ,
കളമൊഴി തൂകിപ്പായും
നിന്നുടെ
കാലിൽപ്പാദസരമുണ്ടോ?
Generated from archived content: poem10_may.html Author: sippi_pallippuram
മൂളിപ്പാടിക്കുണുങ്ങിയോടും
പൂന്തേനരുവീ പൊന്നരുവീ,
കളമൊഴി തൂകിപ്പായും
നിന്നുടെ
കാലിൽപ്പാദസരമുണ്ടോ?
Generated from archived content: poem10_may.html Author: sippi_pallippuram