മുളളിന്നുളളിൽ
ജനിച്ചൂ ഞാൻ
മുളളിൻമടിയിൽ
വളർന്നൂ ഞാൻ
എങ്കിലുമിന്നു
മൊഴിഞ്ഞിട്ടീലെൻ
തലയിലെ മുളളിൻകൂമ്പാരം!
Generated from archived content: oct_poem4.html Author: sippi_pallippuram
മുളളിന്നുളളിൽ
ജനിച്ചൂ ഞാൻ
മുളളിൻമടിയിൽ
വളർന്നൂ ഞാൻ
എങ്കിലുമിന്നു
മൊഴിഞ്ഞിട്ടീലെൻ
തലയിലെ മുളളിൻകൂമ്പാരം!
Generated from archived content: oct_poem4.html Author: sippi_pallippuram
Click this button or press Ctrl+G to toggle between Malayalam and English