” നിനക്കിതെന്തു പറ്റി തീരെ വയ്യല്ലോ നീ ആരോഗ്യം ശ്രദ്ധിക്കുന്നില്ല ”ഭര്‍ത്താവിന്റെ ശബ്ദത്തില്‍ അലിവില്ലായിരുന്നു . എങ്കിലും അവള്സന്തോഷിച്ചു ” ഈശ്വരാ …” ”ദൈവത്തെ വിളിച്ചതുകൊണ്ടൊന്നും കാര്യമില്ലഅവനവന് നോക്കണം വല്ലതും വരുത്തി വയ്ക്കരുത് . വീടുവയ്ക്കാന്‍ ലോണെത്രയാഎടുത്തു കൂട്ടിയിരിക്കുന്നത് നിനക്കു വല്ലതും പറ്റിയാഞാനതെവിടുന്നെടുത്തിട്ടടയ്ക്കും?” അയാള്‍ വാതില്‍ വലിച്ചടച്ചു.മുറിയില്‍ ഇരുട്ടും അവളും തനിച്ചായി.
Generated from archived content: story1_dec15_13.html Author: silvi_kutty