നിന്റെ മൂക്കിൻതുമ്പിൽ
എന്റെ വിരൽത്തുമ്പ് തൊടുംവരേയ്‌ക്ക്
നീയെന്നെ വെറുതെ വിട്ടേയ്‌ക്കുക!
എങ്കിലും തിരമാലകൾ പൊടുന്നനേ
അലറിയെത്തുമ്പോൾ
ജീവിതം രണ്ടറ്റം തൊടുവിക്കാൻ
നിന്റെ സംഭാവന എന്തെന്നും എത്രയെന്നും
അറിയിച്ചു പോവുക!
Generated from archived content: poem8_july_05.html Author: shubhamani
Click this button or press Ctrl+G to toggle between Malayalam and English