വൈവാഹികം

ഹൃദയമില്ലാത്തവൻ

പ്രണയമില്ലാത്തവൻ

മരണമില്ലാത്തവൻ

ആറക്കശമ്പളം

വധുവിനെ ആവശ്യമുണ്ട്‌.

Generated from archived content: poem5_mar.html Author: shubha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here