മരുഭൂമിയിൽ കിടക്കുന്ന പ്ലാസ്‌റ്റിക്കിനോട് ഒരു നട്ടുച്ചയ്‌ക്ക് ചുട്ടുപഴുത്ത മണൽത്തരി ചോദിച്ചു. “എല്ലാ മണ്ണിൽ അലിഞ്ഞു ചേരണമെന്നാണ് പ്രകൃതിനിയമം. പ്രകൃതിവിരുദ്ധനായ നീ ആരാണ്?” വിസയും പാസ്‌പോർട്ടും നഷ്‌ടപ്പെട്ട മലയാളിയാണ് ഞാൻ…. ‘താമസമെന്തേ?“ എന്ന ഗാനം മൂളി ഏത് അത്യുഷ്‌ണത്തിലും നിന്നിൽ അലിഞ്ഞു ചേരാനാകാതെ ഖീയാമംനാൾ വരെ ഈ കിടപ്പ് ഞാൻ തുടരും.”
Generated from archived content: story1_juy2_10.html Author: shoukathaleekhan