ഭ്രാന്ത്‌ഃ അന്നും ഇന്നും

നാട്ടിൽ ചിലരൊക്കെ

തനിയെ ചിരിച്ചും പറഞ്ഞും നടക്കുന്നു.

പണ്ടുളേളാരിതിനെ ‘പ്രാന്തെ’ന്നു നടുങ്ങി.

പുതിയ ഭ്രാന്തിന്‌ പേര്‌

മൊബൈൽ ഫോണെന്ന്‌.

Generated from archived content: dec_poem4.html Author: shamsudheen_v

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here