മുഖം

മുഖം വികൃതമായപ്പോൾ

അയാൾ കണ്ണാടി വലിച്ചെറിഞ്ഞു

പിന്നെ

ഉടഞ്ഞ കണ്ണാടിച്ചില്ലുകൾ

ചേർത്തുവച്ചുനോക്കിയപ്പോൾ

മുഖം കൂടുതൽ

സുന്ദരമായതുപോലെ

Generated from archived content: poem7_sep3_07.html Author: shaji_edappally

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here