എന്നിട്ട്‌

ഒരു കാടുണ്ടായിരുന്നു.

എന്നിട്ട്‌?

ഒരു നാടുണ്ടായിരുന്നു.

എന്നിട്ട്‌?

തോടും പുഴയും കുളവുമുണ്ടായിരുന്നു.

എന്നിട്ട്‌?

കാടും കുളവും പുഴയും തോടുമുണ്ടായിരുന്നു.

അത്രതന്നെ.

Generated from archived content: poem5_aug.html Author: sebastain

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here