സ്നേഹമേ

 

നിമിഷങ്ങൾക്ക്‌

നൂറ്റാണ്ടുകളുടെ
ദൈർഘ്യമെന്ന്‌

നിന്റെ ശബ്‌ദംകാത്ത
നിമിഷങ്ങൾ
എന്നോടു പറഞ്ഞു

കാത്തിരുന്നു
വളർന്നുവലുതായ ദു;ഖം
ഉളളിനെ ഞെരിച്ചുകളഞ്ഞു.

കൊണ്ടുപോകുക…

പ്രേമത്താൽ ചോരയിറ്റുന്ന എന്റെ
പ്രാണനെക്കൂടി!

 

Generated from archived content: poem11_nov17_06.html Author: sebastain

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here