വറ്റാതൊരാറ്‌

പേരാറ്‌, പെരിയാറ-

തൊക്കെയും വറ്റുന്നു.

വറ്റാതൊരാറ്‌-

വയലാറ്‌ മാത്രം.

Generated from archived content: poem13_july_05.html Author: sathyadevan_kadakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here