ക്ഷേത്രത്തിലിരുന്നു മടുത്തപ്പോൾ
റോഡിലിറങ്ങി
ഉന്തുവണ്ടിക്കാരിയെ സഹായിച്ചു.
വിളിച്ചാൽ വിളി കേൾക്കുന്ന
അന്നാട്ടിലെ ഭഗവതി
Generated from archived content: poem6_sept14_07.html Author: sathyachandran_poilkavu
ക്ഷേത്രത്തിലിരുന്നു മടുത്തപ്പോൾ
റോഡിലിറങ്ങി
ഉന്തുവണ്ടിക്കാരിയെ സഹായിച്ചു.
വിളിച്ചാൽ വിളി കേൾക്കുന്ന
അന്നാട്ടിലെ ഭഗവതി
Generated from archived content: poem6_sept14_07.html Author: sathyachandran_poilkavu
Click this button or press Ctrl+G to toggle between Malayalam and English