ജീവിതം

കുറ്റിപ്പുറത്തോടടുത്ത

നേരത്തു ഞാൻ

ഒട്ടൊരു കൗതുകം

പൂണ്ട പെൺകുട്ടിയും

പെട്ടിയെടുത്തിറങ്ങുന്നു

സുസ്‌മേരയായ്‌

സുന്ദരീ പോയ്‌വരൂ

ജീവിതമിങ്ങനെ.

Generated from archived content: poem2_nov2_06.html Author: sathyachandran_poilkavu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here