കോഴി.കോം കവി

കോഴി കൂവും മുന്‍പേ
കോഴിക്കടയ്ക്കു മുന്നില്‍
കോഴിയെക്കുറിച്ച്
കവിതയെഴുതിയ
കോഴിക്കോടന്‍
കവി നില്‍ക്കേ
കൊല്ലരുതേയെന്നോതി
കോഴികള്‍ കേണു

Generated from archived content: poem2_jan27_14.html Author: sathyachandran_poilkavu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here