ഇടം

ഞാൻ ഇവിടെയുണ്ടെന്ന്‌ പറയാൻ

അയാൾക്ക്‌ മൗനം മതി

ഇവിടെയില്ലെന്നു പറയാൻ കവിതയും

രണ്ടിനും ദൈവവും അയാളും തമ്മിൽ

മത്സരത്തിലായിരുന്നു.

ഒടുവിൽ….

Generated from archived content: poem19_feb2_08.html Author: sathyachandran_poilkavu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here