ഒരിക്കൽ കാലം
ചിത്രഗുപ്‌തൻനായരെക്കൊണ്ട്
കൊല്ലിക്കാൻ ശ്രമിച്ചു നിന്നെ.
എന്നിട്ടും കാവിലും നാവിലും
നീ പൂത്തുലയുന്നു പിന്നെയും.
Generated from archived content: dec_poem14.html Author: sathyachandran_poilkavu
ഒരിക്കൽ കാലം
ചിത്രഗുപ്‌തൻനായരെക്കൊണ്ട്
കൊല്ലിക്കാൻ ശ്രമിച്ചു നിന്നെ.
എന്നിട്ടും കാവിലും നാവിലും
നീ പൂത്തുലയുന്നു പിന്നെയും.
Generated from archived content: dec_poem14.html Author: sathyachandran_poilkavu