തിരിച്ചറിവ്‌

നദി, ആ സമയത്തിലൂടെ

ഒരിക്കൽകൂടി ഒഴുകുമോ?

കഴിഞ്ഞുപോയ സമയവും

ജീവിതവും

വീണ്ടും പിറക്കുമോ?

മരണം പുനർജനിക്കാത്ത

ജീവിതമാണ്‌.

Generated from archived content: poem11_june.html Author: sathish_chelattu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English