ആകാശം വെട്ടിക്കിളച്ച് നക്ഷത്രം
നട്ടപ്പോൾ
ഉളളിൽ മിന്നൽപ്പിണരും
ഇടിനാദവും വീണു.
കണ്ണുചിമ്മി തുറക്കുമ്പോൾ
മഴവില്ലു കണ്ടു.
Generated from archived content: poem10_july3_06.html Author: sasidharan_kundra
ആകാശം വെട്ടിക്കിളച്ച് നക്ഷത്രം
നട്ടപ്പോൾ
ഉളളിൽ മിന്നൽപ്പിണരും
ഇടിനാദവും വീണു.
കണ്ണുചിമ്മി തുറക്കുമ്പോൾ
മഴവില്ലു കണ്ടു.
Generated from archived content: poem10_july3_06.html Author: sasidharan_kundra
Click this button or press Ctrl+G to toggle between Malayalam and English