കാത്തുംകണ്ണീരൊപ്പിയും
കാവൽകിടന്നും
കടം പലിശയ്‌ക്കുതരപ്പെട്ടു!
ഇഷ്‌ടത്തിനൊപ്പിച്ചൊ-
രിഷ്‌ടികമാളം തീർത്തു.
കടവും പലിശയു-
മിഷ്‌ടമില്ലാതെ കേറി
ഒരു പിടി കയറിൽ ഒരു
കുടുംബ സാഫല്യം!
Generated from archived content: nov_poem3.html Author: sasidharan_kundra