കവിതയുടെ ജാലകത്തിൽ തെളിയുന്നത്, രോഷത്തിന്റെ തീക്കനലിനൊപ്പം ഇഷ്‌ട സ്വപ്‌നങ്ങളുടെ അഴകാണ്. സമകാലിക ജീവിതാവസ്ഥയിൽ പ്രതിരോധത്തിന്റെ ദൃഢസ്വരമായി ജാനകിക്കുട്ടിയുടെ കവിത മാറുന്നു. അസ്വസ്ഥമായ മനസ്സിൽ പടർന്നു കയറുന്ന വ്യാകുലത, ഭീമാകാരമായ പ്രതിബന്ധങ്ങളെ, നഷ്‌ടപ്പെടുന്ന സ്വരഭംഗികളെ, ഓർമ്മപ്പെടുത്തുന്നു. സാമൂഹികസംഘബലത്തെ ഛിദ്രമാക്കുന്ന ജാതി-മതഭേദങ്ങളെ സ്‌നേഹത്തിന്റെ സർഗ്ഗസംഗീതം കൊണ്ടു നേരിടാൻ കവി ആഹ്വാനം ചെയ്യുന്നു.
പ്രസാഃ ലിപി. വില ഃ 40 രൂ.
Generated from archived content: book2_june7.html Author: sasidharan_klari
Click this button or press Ctrl+G to toggle between Malayalam and English