ഇഷ്‌ടം മാത്രം

“എനിക്ക്‌ നിന്നെ ഇഷ്‌ടമാണ്‌ കുട്ടീ… ഇഷ്‌ടം മാത്രം” – ഒരാവേശത്താൽ അയാൾ കസറി. “നഷ്‌ടപ്പെടുവാൻ തയ്യാറെങ്കിൽ മാത്രം എന്നോട്‌ ഇഷ്‌ടം കൂടിയാൽ മതി” – അവൾ പിരിമുറുക്കി. “നഷ്‌ടവും കഷ്‌ടവും നല്ല നാളെയ്‌ക്കല്ലേ. ഞാൻ സഹിച്ചോളാം” അയാൾ നല്ല ഫോമിലണ്‌. എനിക്ക്‌ നാളെയെന്നൊന്നില്ല. ഇന്നിനോടാണെനിക്കിഷ്‌ടം.

Generated from archived content: story1_july15_10.html Author: sasidharan_farokke

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here