വർത്തമാനങ്ങൾ നമ്മൾ
തമ്മിൽ വേണം പകുക്കാൻ
കണ്ണുനീരും ചിരിയും
കണ്ടറിഞ്ഞു കൈമാറാം
സാന്ത്വനത്തിനായ് നിന്റെ
താപമെന്നിൽ നിറയ്‌ക്കാം
നാം പരസ്‌പരം വീണ്ടും
സൗഹൃദപ്പാത തീർക്കുകയല്ലോ.
Generated from archived content: poem8_mar29_06.html Author: sasi_mavinmoodu