രക്ഷകൻ

തീ പിടിച്ച കിനാവുകൾക്കിന്നു

കൂട്ടിരിക്കുകയാണു ഞാൻ

കൂട്ടിനാരുമില്ലാതെയാണെങ്കിലും

കൂടുവിട്ടു പുറത്തിറങ്ങുന്നു ഞാൻ

നേർവെളിച്ചമിന്നേതുമില്ലെങ്കിലും

പാനപാത്രം തിരിച്ചറിയുന്നു ഞാൻ

നേർവഴികളിൽക്കൂടി നടത്തുവാൻ

ദീനമാനസം തേടിയെത്തുന്നു ഞാൻ.

Generated from archived content: poem17_may17.html Author: sasi_mavinmoodu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here