ജനിതകം

ജനിതകത്തിന്നവസാനരേഖകള്‍
മാറ്റി നമ്മള്‍ വരയ്ക്കാന്‍ തുടങ്ങവേ
ജനിമൃതിക്കിടെ നമ്മളൊരുക്കുന്ന
ജീവിതം നാലിലൊന്നായ് ചുരുങ്ങുന്നു

Generated from archived content: poem2_nov20_13.html Author: sasi_mavinmoode

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English