റെയ്‌ഞ്ച്‌

അടിവയറ്റിൽ കൈയമർത്തി കുട്ടിയുടെ അനക്കം കേൾക്കുന്നില്ലെന്ന്‌ അമ്പരന്നു നിൽക്കുന്ന അമ്മയോടായി ഗർഭാശയ അറയ്‌ക്കുള്ളിൽ നിന്ന്‌ കുട്ടി വിളിച്ചു പറഞ്ഞു ‘യസ്‌ മാം… ഡോണ്ട്‌ വറി…. അയാം ഫൈൻ.. ഇവിടെ റെയ്‌ഞ്ച്‌ കുറവായതോണ്ടാ ക്ലിയറാവാത്തെ…

Generated from archived content: story2_jan19_07.html Author: saratbabu_thachanpara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here