വായിച്ചു മടക്കിയ പകലിൻ
കൈപ്പുസ്‌തകം
ധ്യാനിച്ചു കിടക്കുന്നൂ
പശ്ചിമാന്തത്തിൽ ഭർഗ്ഗൻ.
വായനശാലയ്‌ക്കകം
ചുളിഞ്ഞ വെളിച്ചത്തിൽ
താളുകൾ മറിക്കുന്നൂ,
അരണ്ട കാറ്റും ഞാനും.
Generated from archived content: poem11_july.html Author: santhosh_koramangalam