രോഗനിര്‍ണ്ണയം

” ആ പേര്‍ഷ്യന്റ് ഗോപാലകൃഷ്ണന്റെ ആള്‍ക്കാര്‍ എന്തു പറഞ്ഞു”

” ചിലപ്പോള്‍ ഉടനെ ഓപ്പറേഷന്‍ വേണ്ടി വരുമെന്നു പറഞ്ഞപ്പോള്‍ അയാളുടെ ഭാര്യ പൊട്ടിക്കരഞ്ഞു സാര്‍ തീരെ പാവങ്ങളാണെന്നാണു തോന്നുന്നത് പിന്നെ ഡോക്ടര്‍ പ്രത്യേകം ചോദിക്കാന്‍ പറഞ്ഞതും ചോദിച്ചു അവര്‍ക്കു റൂം വേണ്ട വാര്‍ഡിലേക്കു മാറ്റിയാല്‍ മതിയെന്നു ആവര്‍ത്തിച്ചു പറഞ്ഞു സാര്‍ ” ” റൂം വേണ്ടന്നു പറഞ്ഞുവല്ലേ എന്നാ പിന്നെ ഓപ്പറേഷനും വേണ്ടന്നു വയ്ക്കാം. മരുന്നു കൊണ്ടു തന്നെ അയാള്‍ക്ക് അസുഖം മാറുമെന്നേ. പേര്‍ഷ്യന്റിനെ ഐ സി യുന്ന് ഇന്നു തന്നെ വാര്‍ഡിലേക്കു മാറ്റിക്കോളൂ”

Generated from archived content: story1_apr21_14.html Author: sankaranarayanan_malappuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here