വേദന

“എടാ നിന്നെ പത്തുമാസം ചുമന്ന്‌ വേദന സഹിച്ച്‌ പെറ്റ എന്നോടാണോ നീയിങ്ങനെ പെരുമാറുന്നത്‌?”

“നുണ, പച്ചനുണ! പ്രസവ സമയമടുത്തിട്ടും വേദന ഒട്ടും വരാത്തതിനാൽ സിസേറിയൻ നടത്തിയാണ്‌ എന്നെ കീറിയെടുത്തത്‌ എന്നാണല്ലോ കേട്ടിട്ടുള്ളത്‌”.

Generated from archived content: story10_feb2_08.html Author: sankaranarayanan_malappuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here